Athmakathakku Oru Aamugham
Title

Athmakathakku Oru Aamugham

Description
മലയാളകഥയുടെയും നോവലിന്റെയും നവോത്ഥാനത്തില്‍ തന്റേതായ പങ്കുവഹിച്ച അനശ്വരകഥാകാരി ലളിതാംബിക അന്തര്‍ജനത്തിന്റെ പ്രസിദ്ധമായ ആത്മകഥ. ആത്മകഥകള്‍ എഴുതിയതും അവയിലൂടെ എന്നും വെളിവാക്കപ്പെട്ടതും സമൂഹത്തിലെ പുരുഷ ജീവിതം മാത്രമായിരുന്നു. ഇവിടെ മലയാളത്തിലെ ഒരെഴുത്തുകാരി, എങ്ങനെ തന്റെ സര്‍ഗ്ഗജീവിതം രൂപപ്പെട്ടുവെന്ന് വിശകലനം ചെയ്യുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ നമ്മുടെ സാഹിത്യത്തിന്റെയും സാംസ്‌കാരിക ജീവിതത്തിെന്റയും ചരിത്രം അഗാധമായി രേഖെപ്പടുത്തുന്ന ഒരു ആത്മകഥ. With her life and her literature Lalithambika Antharjanam has paved way for a generation women to find their voice in a society drenched by patriarchy. In her autobiography she sketches her life through the literary culture and history of the land we inhabit today.
On public lists of these users
This audiobook is not on any list yet.
Product details
Publisher:
Title:
Athmakathakku Oru Aamugham
read by:
Language:
ML
ISBN Audio:
0408100075209
Publication date:
October 15, 2020
Duration
5 hrs 3 mins
Product type
AUDIO
Explicit:
No
Audio drama:
No
Unabridged:
Yes